ഭരതനാട്യം അധ്യാപക ഒഴിവ്

തിരുവനന്തപുരം : ഗുരു ഗോപിനാഥ് നടന ഗ്രാമത്തിലേക്ക് ഭരതനാട്യം അധ്യാപകയെ ആവശ്യമുണ്ട്. ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന.
ബയോഡാറ്റ ഫെബ്രുവരി 28 വൈകിട്ട് അഞ്ചിനു മുൻപായി ഗുരു ഗോപിനാഥ് നടനഗ്രാമം ഓഫീസ് മുഖാന്തിരമോ, secretaryggng@gmail.com എന്ന മെയിൽ ഐഡി വഴിയോ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, ഫോൺ – 0471-2364771, 8547913916.