താൽക്കാലിക ഒഴിവ്

Share:

കണ്ണൂർ : മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള 57 ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച സെപ്റ്റംബർ മൂന്നിന് 10.30ന് നടത്തും.
ഒഴിവുകൾ: കുക്ക് (23 എണ്ണം), ധോബി (14), സ്വീപ്പർ (ഏഴ്), ബാർബർ (എട്ട്), വാട്ടർ ക്യാരിയർ (അഞ്ച്). മുൻ പരിചയം ഉള്ളവർ അന്നേ ദിവസം മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ആധാർ കാർഡിൻറെ പകർപ്പുമായി എത്തിച്ചേരേണം.

Share: