ബാങ്ക് ഓഫ് ബറോഡയിൽ മാനേജർ

259
0
Share:

സെക്ടർ സ്പെഷ്യലിസ്റ്റ് കം പ്രൊഡക്ട് മാനേജരുടെ തസ്തികയിലേക്ക് ബാങ്ക് ഓഫ് ബറോഡ അപേക്ഷ ക്ഷണിച്ചു. 15 ഒഴിവുകളാണുള്ളത് .

കരാർ അടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത: ബിരുദം/ എൻജിനിയറിങ്/ അഗ്രികൾച്ചർ സ്പെഷ്യലിസ്റ്റ്.
എംബിഎ അല്ലെങ്കിൽ തത്തുല്യ യോഗ്യത അഭിലഷണീയം.
പ്രായം: 28‐40.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ 1.
വിശദവിവരങ്ങൾക്ക് : www.bankofbaroda.co.in/careers

Share: