ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ നിയമനം

Share:

കോട്ടയം ജില്ലയില്‍ പട്ടികജാതി സംവരണത്തിലുള്ള ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം-ബാലരോഗ) ഒഴിവുകളിലേക്ക് നിയമനം നടത്തും.
ബി എ എം എസ്, എം ഡി ബിരുദധാരികള്‍ ഡിസംബര്‍ 30നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ -എക്‌സിക്യൂട്ടീ വ് എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

പ്രായപരിധി : 19-41 (ഇളവുകള്‍ അനുവദനീയം) സംവരണ വിഭാഗത്തിൻ റെ അഭാവത്തില്‍ മറ്റ് വിഭാഗങ്ങളേയും പരിഗണിക്കും .

ഫോ: 0484 2312944.

Share: