മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍: 553 ഒ​​​​ഴി​​​​വു​​​​കൾ

Share:

ഡോ​​​​ക്ട​​​​ര്‍മാ​​​​രു​​​​ടെ 553 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ സെ​​​​ല​​​​ക്ഷ​​​​ന്‍ ബോ​​​​ര്‍ഡ് ( CAPF) അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.  സെ​​​​ന്‍ട്ര​​​​ല്‍ ആം​​​​ഡ് പോ​​​​ലീ​​​​സി​​​​ലു​​​ള്ള ബി​​​​എ​​​​സ്എ​​​​ഫ്, സി​​​​ആ​​​​ര്‍പി​​​​എ​​​​ഫ്, ഐ​​​​ടി​​​​ബി​​​​പി, എ​​​​സ്എ​​​​സ്ബി, ആ​​​​സം റൈ​​​​ഫി​​​​ള്‍സ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങി​​​​ലാ​​​​ണ് നി​​​​യ​​​​മ​​​​നം. ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. സ്ത്രീ​​​​ക​​​​ള്‍ക്കും പു​​​​രു​​​​ഷ​​​​ന്മാ​​​​ര്‍ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

ഒ​​​​ഴി​​​​വു​​​​ക​​​​ള്‍:

സൂ​​​​പ്പ​​​​ര്‍ സ്‌​​​​പെ​​​​ഷ്യ​​​​ലി​​​​സ്റ്റ് മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ (സെ​​​​ക്ക​​​​ന്‍ഡ് ക​​​​മാ​​​​ന്‍ഡ്)- 5
കാ​​​​ര്‍ഡി​​​​യോ​​​​ള​​​​ജി- 1, ന്യൂ​​​​റോ​​​​സ​​​​ര്‍ജ​​​​റി- 1, ന്യൂ​​​​റോ​​​​ള​​​​ജി- 1, നെ​​​​ഫ്രോ​​​​ള​​​​ജി- 1, ഗ്യാ​​​​സ്‌​​​​ട്രോ എ​​​​ന്‍ട്രോ​​​​ള​​​​ജി- 1
സ്‌​​​​പെ​​​​ഷ​​​​ലി​​​​സ്റ്റ് മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ (ഡെ​​​​പ്യൂ​​​​ട്ടി ക​​​​മാ​​​​ന്‍ഡ്)- 201 (ബി​​​​എ​​​​സ്എ​​​​ഫ്-52​ സി​​​​ആ​​​​ര്‍പി​​​​എ​​​​ഫ്-116, എ​​​​സ്എ​​​​സ്ബി-18, ഐ​​​​ടി​​​​ബി​​​​പി-11, അ​​​​സം റൈ​​​​ഫി​​​​ള്‍സ്- 4).
​​​​മെ​​​​ഡി​​​​സി​​​​ന്‍- 36, സ​​​​ര്‍ജ​​​​റി- 36, ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി ആ​​​​ന്‍ഡ് ഒ​​​​ബ്‌​​​​സ്റ്റ​​​​ട്രി​​​​ക്‌​​​​സ്- 22, അ​​​​ന​​​​സ്‌​​​​തേ​​​​റ്റി​​​​സ്റ്റ്- 24, റേ​​​​ഡി​​​​യോ​​​​ള​​​​ജി​​​​സ്റ്റ്- 39, ഇ​​​​എ​​​​ന്‍ടി- ഒ​​​​ന്ന്, പ​​​​ത്തോ​​​​ള​​​​ജി​​​​സ്റ്റി- 20, ഒ​​​​ഫ്താ​​​​ല്‍മോ​​​​ള​​​​ജി​​​​സ്റ്റ്- 19, സൈ​​​​ക്യാ​​​​ട്രി​​​​സ്റ്റ്- ഒ​​​​ന്ന്, പീ​​​​ഡി​​​​യാ​​​​ട്രി​​​​ക്‌​​​​സ്- ര​​​​ണ്ട്, ഓ​​​​ര്‍ത്തോ​​​​പീ​​​​ഡി​​​​ക്‌​​​​സ്- ഒ​​​​ന്ന്.
മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​​ര്‍ (അ​​​​സി​​​​സ്റ്റ​​​​ന്‍റ് ക​​​​മ​​​​ന്‍ഡാ​​​ന്‍റ്)- 345 (ബി​​​​എ​​​​സ്എ​​​​ഫ്- 85, സി​​​​ആ​​​​ര്‍പി​​​​എ​​​​ഫ്- 77, എ​​​​സ്എ​​​​സ്ബി- 51, ഐ​​​​ടി​​​​ബി​​​​പി- 101, അ​​​​സം റൈ​​​​ഫി​​​​ള്‍സ്- 31).
ഡെ​​​​ന്‍റ​​​​ല്‍ സ​​​​ര്‍ജ​​​​ന്‍ (അ​​​​സി​​​​സ്റ്റ​​​​ന്‍റ് ക​​​​മ​​​​ന്‍ഡാ​​​​ന്‍റ്)- 2
(സി​​​​ആ​​​​ര്‍പി​​​​എ​​​​ഫ്- 2, ആ​​​​സം റൈ​​​​ഫി​​​​ള്‍സ്- 2

യോ​​​​ഗ്യ​​​​ത: എം​​​​ബി​​​​ബി​​​​എ​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ത​​​​ത്തു​​​​ല്യം. ബ​​​​ന്ധ​​​​പ്പെ​​​​ട്ട മേ​​​​ഖ​​​​ല​​​​യി​​​​ല്‍ സ്‌​​​​പെ​​​​ഷ്യ​​​​ലൈ​​​​സേ​​​​ഷ​​​​നും കൗ​​​​ണ്‍സി​​​​ല്‍ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നും ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ഡെ​​​​ന്‍റി​​​​സ്റ്റ് ത​​​​സ്തി​​​​ക​​​​യി​​​​ല്‍ ബാ​​​​ച്ചി​​​​ല​​​​ര്‍ ഓ​​​​ഫ് ഡെ​​​​ന്‍റ​​​​ല്‍ സ​​​​ര്‍ജ​​​​റി ബി​​​​രു​​​​ദ​​​​വും ഡെ​​​​ന്‍റ​​​​ല്‍ കൗ​​​​ണ്‍സി​​​​ല്‍ ഓ​​​​ഫ് ഇ​​​​ന്ത്യ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നു​​​മാ​​​ണ് യോ​​​​ഗ്യ​​​​ത.

പ്രാ​​​​യ​​​​പ​​​​രി​​​​ധി: സൂ​​​​പ്പ​​​​ര്‍ സ്‌​​​​പെ​​​​ഷ്യാ​​​​ലി​​​​റ്റി- 50 വ​​​​യ​​​​സ്. സ്‌​​​​പെ​​​​ഷ്യ​​​​ലി​​​​സ്റ്റ് മെ​​​​ഡി​​​​ക്ക​​​​ല്‍ ഓ​​​​ഫീ​​​​സ​​​ർ- 30. ഡെ​​​​ന്‍റ​​​ല്‍ സ​​​​ര്‍ജ​​​​ന്‍- 35.

കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ക്ക്:  recruitment.itbpolice.nic.in

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: ഒ​​​​ക്ടോ​​​​ബ​​​​ര്‍ 27.

Share: