ഓഡിയോളജിസ്റ്റ്, ന്യൂട്രിഷ്യനിസ്റ്റ്, നഴ്‌സ് ഒഴിവുകൾ

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ ആർ.ബി.എസ്.കെ നഴ്‌സ്, ഓഡിയോളജിസ്റ്റ്, ന്യൂട്രിഷ്യനിസ്റ്റ്, നഴ്‌സ്, തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in – ൽ ലഭിക്കും. യോഗ്യരായവർക്ക് ജൂലൈ 13 ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കാം.