അസിസ്റ്റൻറ് പ്രൊഫസർ : ആർ.സി.സിയിൽ ഒഴിവ്
തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ, സർജിക്കൽ സർവീസസ് (ഹെഡ് ആൻഡ് നെക്ക് സർജറി) റേഡിയോഡയഗ്‌നോസിസ്, അനസ്‌തേഷ്യോളജി എന്നീ വകുപ്പുകളിൽ അസിസ്റ്റൻറ് പ്രൊഫസർമാരുടെ താത്ക്കാലിക ഒഴിവുകളിൽ (കരാർ അടിസ്ഥാനത്തിൽ) അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ജനുവരി 25 നകം ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in