അസിസ്റ്റൻറ് ഗ്രേഡ് 1: താത്കാലിക ഒഴിവ്

കോഴിക്കോട്: സെൻറ്ര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്പ്മെൻറിൻറെ എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റൻറ് ഗ്രേഡ് 1 തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്.
യോഗ്യത- അംഗീകൃത സര്‍വകാലാശാല ബിരുദം. ബിരുദാനന്തര കമ്പ്യൂട്ടര്‍ ഡിപ്ലോമ.
പ്രായം : 2021 ജനുവരി ഒന്നിന് പരമാവധി 25 വയസ്സ്.
ഉദ്യോഗാര്‍ത്ഥികള്‍ റവന്യൂ അധികാരിയില്‍ നിന്നുള്ള സാക്ഷ്യ പത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം മാര്‍ച്ച് ഏഴിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ പ്രൊഫഷണല്‍ ആൻറ് എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ ഹാജരാക്കണം.
ഫോണ്‍ : 0495 2376179