അസിസ്റ്റന്‍റ് എൻജിനീയർ: കേ​ന്ദ്ര​സ​ർ​വീ​സി​ൽ 157  ഒഴിവുകൾ

297
0
Share:

കേ​ന്ദ്ര സ​ർ​വീ​സി​ൽ, പ്ര​തി​രോ​ധ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഡി​ഫ​ൻ​സ് പ്രൊ​ഡ​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ൽ 157 അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ഉ​ൾ​പ്പെ​ടെ 187 ഒ​ഴി​വു​ക​ളി​ലേ​ക്ക് യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ (ക്രോ​പ്സ്): 02
കൃ​ഷി ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ്
അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ (ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്, അ​ർ​മ​മെ​ന്‍റ്, അ​മ്യൂ​ണി​ഷ​ൻ): 29
ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ, ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്, ഡി​ഫ​ൻ​സ് പ്രൊ​ഡ​ക്‌ഷ​ൻ, പ്ര​തി​രോ​ധ​വ​കു​പ്പ്
അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് (ഇ​ല​ക്‌ട്രോ​ണി​ക്സ്): 74
ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ, ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്, ഡി​ഫ​ൻ​സ് പ്രൊ​ഡ​ക്ഷ​ൻ, പ്ര​തി​രോ​ധ​വ​കു​പ്പ്
അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് (ജെ​ന്‍റ​ക്സ്): 54
ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ, ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ്, ഡി​ഫ​ൻ​സ് പ്രൊ​ഡ​ക്‌ഷ​ൻ, പ്ര​തി​രോ​ധ​വ​കു​പ്പ്
ജെ​ടി​എ​സ് ഗ്രേ​ഡ് (സെ​ൻ​ട്ര​ൽ ലേ​ബ​ർ സ​ർ​വീ​സ​സ്): 17
ലേ​ബ​ർ ആ​ൻ​ഡ് എം​പ്ലോ​യ്മെ​ന്‍റ് വ​കു​പ്പ്.
അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ: 09
ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ, ഖ​നി വ​കു​പ്പ്
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (ആ​യു​ർ​വേ​ദം, ര​ച​ന ശ​രീ​ർ): 01
ആ​യു​ഷ് ഡ​യ​റ​ക്ട​റേ​റ്റ്
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (ആ​യു​ർ​വേ​ദം, മൗ​ലി​ക സി​ദ്ധാ​ന്ത ഏ​വം സം​ഹി​ത): 01

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.upsc online.nic.in  സ​ന്ദ​ർ​ശി​ക്കു​ക.  ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: ജ​നു​വ​രി 13.

Share: