അപ്രൻറിസ് ഒഴിവ്

കണ്ണൂർ : ചൊക്ലിയിലെ തലശ്ശേരി ഗവ. കോളേജിൽ സൈക്കോളജി അപ്രൻറിസിൻറെ ഒഴിവ്. യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയം. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 11ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാവുക. ഫോൺ: 0490 2966800.