ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സില്‍ 261 അപ്രന്‍റിസ്
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് & എന്‍ജിനീയേഴ്സ് ലിമിറ്റഡില്‍ (കൊല്‍ക്കത്ത) അപ്രന്‍റിസിയാവാന്‍ അവസരം.
ട്രേഡ് അപ്രന്‍റിസ് (എക്സ്.ഐ.ടി.ഐ)-150 ട്രേഡുകള്‍: ഫിറ്റര്‍, വെല്‍ഡര്‍ (ഗ്യാസ് & ഇലക്ട്രിക്), ഇലക്ട്രീഷ്യന്‍, മെഷീനിസ്റ്റ്, പൈപ്പ് ഫിറ്റര്‍, കാര്‍പ്പെന്‍റര്‍, ഡ്രോട്ട്സ്മാന്‍(മെക്കാനിക്കല്‍), ഇലക്ട്രോണിക്സ് മെക്കാനിക്, പെയിന്‍റര്‍ (ജനറല്‍), ഫോര്‍ജര്‍ & ഹീറ്റ് ട്രീറ്റര്‍, മെക്കാനിക് (ഡീസല്‍)
യോഗ്യത: നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ക്രാഫ്റ്റ്സ് മാന്‍ – ട്രെയിനിംഗ് സ്കീമിനു വേണ്ട എ.ഐ.ടി.ടി പാസായിരിക്കണം.
ട്രേഡ് അപ്രന്‍റിസ്ഷിപ്പ്(ഫ്രെഷര്‍)-36
ട്രേഡുകള്‍: ഫിറ്റര്‍, വെല്‍ഡര്‍(ഗ്യാസ് & ഇലക്ട്രിക്), ഇലക്ട്രീഷ്യന്‍, പൈപ്പ് ഫിറ്റര്‍, മെഷീനിസ്റ്റ്
യോഗ്യത: പത്താം ക്ലാസ്/തത്തുല്യം.(ഐ.ടി.ഐ പാസായവരോ പരീക്ഷ എഴുതിയവരോ അപേക്ഷിക്കാന്‍ അര്‍ഹരല്ല)
ഗ്രാജുവേറ്റ് അപ്രന്‍റിസ്-38
ട്രേഡുകള്‍: മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് & ഇന്‍സ്ട്രുമെന്‍റെഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സിവില്‍.
യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്‍ജിനീയറിംഗ്/ടെക്നോളജി ബിരുദം.
(2015, 2016,2017) വര്‍ഷങ്ങളില്‍ പാസായവര്‍)
ടെക്നിക്കല്‍ അപ്രന്‍റിസ്-37
ട്രേഡുകള്‍: മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സിവില്‍,
യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ 2015, 2016, 2017 വര്‍ഷങ്ങളില്‍ പാസ്സായവര്‍.
www.grse.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍.
അവസാന തീയതി: ഡിസംബര്‍ 27