ആര്‍മി പബ്ലിക് സ്കൂളില്‍ അദ്ധ്യാപകർ : ആയിരത്തിലേറെ ഒഴിവുകൾ

Share:

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കണ്ടോന്‍മെന്‍റുകളിലും മിലിട്ടറി സ്റ്റേഷനുകളിലും ആയി പ്രവര്‍ത്തിക്കുന്ന 137 ആര്‍മി പബ്ലിക് സ്കൂളുകളിൽ ആയിരത്തിലേറെ അദ്ധ്യാപക ഒഴിവുകൾ. നിയമനത്തിനായി ഉള്ള കംബൈന്‍ഡ് സെലക്ഷന്‍ സ്ക്രീനിംഗ് പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം.

കേരളത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ആര്‍മി പബ്ലിക് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.
എഴുത്തു പരീക്ഷ, അഭിമുഖം , അദ്ധ്യാപന മികവ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

കൂടുതല്‍ വിവരങ്ങള്‍ http://aps-csb.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 21

Share: