അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍

231
0
Share:

കൊച്ചി: അങ്കണവാടികളില്‍ നിലവിലുളള ഒഴിവിലേക്കും പ്രതീക്ഷിത ഒഴിവുകളിലേക്കുമായി അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍മാരെ നിയോഗിക്കുന്നതിന് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനു വേണ്ടി കൊച്ചി കോര്‍പറേഷനില്‍ കൊച്ചി അര്‍ബന്‍ രണ്ട് ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയില്‍ സ്ഥിര താമസക്കാരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ തേവരഫെറിയിലുളള ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടാം.

ഫോണ്‍ 0484-2663169.

Share: