അനര്‍ട്ടില്‍ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍

കേരള സംസ്ഥാന ഊര്‍ജ്ജ വകുപ്പിന്റെ കീഴിലുള്ള അനര്‍ട്ടില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോ ഓര്‍ഡിനേറ്ററായി നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങള്‍ക്കും നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനും www.cmdkerala.net സന്ദര്‍ശിക്കുക.