അനസ്തറ്റിസ്റ്റ് കരാർ നിയമനം

കണ്ണൂർ : ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴിൽ അനസ്തറ്റിസ്റ്റ് തസ്തികയിൽ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
അപേക്ഷാ സമർപ്പണം, യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിവരങ്ങൾ www.nhmkannur.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
സെപ്റ്റംബർ രണ്ട് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം