അക്ഷയ അപേക്ഷ ക്ഷണിച്ചു

Share:

കാസര്‍കോട് ജി ല്ലയില്‍ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തില്‍ കൊയങ്കര, വോര്‍ക്കാടി ഗ്രാമ പഞ്ചായത്തില്‍ പാവൂര്‍ എന്നിവിടങ്ങളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 18-50.

അടിസ്ഥാന യോഗ്യത : പ്രീഡിഗ്രി, പ്ലസ് ടു ,  കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.

താല്‍പര്യമുള്ളവര്‍ ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 750 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം നവംബര്‍ 30നകം ഓണ്‍ലൈനായി http://akshayaexam.kerala.gov.in/aes/registration എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നല്‍കണം.

ഡിസംബര്‍ രണ്ടിന് രാവിലെ 10 മുതല്‍ 11 വരെ കൊയങ്കരയിലും രാവിലെ 11 മുതല്‍ 12 വരെ പാവൂരിലും സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തും.

ഫോണ്‍- 04994-227170.

 

Share: