വിമാനത്താവളങ്ങളില്‍ 1193 ഒഴിവുകൾ

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കീഴിലുള്ള എഐ എയർപോർട്ട് സർവീസസ് ലിമിറ്റഡ് എയർപോർട്ടുകളിൽ നിലവിലുള്ള 1193 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്തീകൾക്കും അപേക്ഷിക്കാം .
മൂന്നു വർഷ കരാർ നിയമനമാണ്. നീട്ടിക്കിട്ടാം.
മുംബൈ-828 ഒഴിവ്; കൊച്ചി, കോഴിക്കോട്, കണ്ണൂർ- 128 എക്സിക്യൂട്ടീവ് ഒഴിവ്; തമിഴ്നാട്ടിൽ 148 ഒഴിവ്.
ഇന്റർവ്യൂ സംബ ന്ധിച്ച വിശദവിവരങ്ങൾ www.aiasl.in എന്ന വെബ്സൈറ്റിൽ ലഭിക്കും.