മും​​​​ബെെ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ടി​​​​ൽ 214 ഒ​​​​ഴി​​​​വുകൾ

Share:

വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​യ​​​​ർ ട്രാ​​​​ൻ​​​​സ്പോ​​​​ർ‌​​​​ട്ട് സ​​​​ർ‌​​​​വീ​​​​സ് ലി​​​​മി​​​​റ്റഡ് അപേക്ഷ ക്ഷണിച്ചു. ​​​​ 214 ഒ​​​​ഴി​​​​വു​​​​ക​​​​ളാണുള്ളത്..

ക​​​​സ്റ്റ​​​​മ​​​​ർ ഏ​​​​ജ​​​​ന്‍റ് (​​​​ഒ​​​​ഴി​​​​വ് 100), ഹാ​​​​ൻ​​​​ഡി​​​​മാ​​​​ൻ (ഒ​​​​ഴി​​​​വ്-100) ജൂ​​​​ണി​​​​യ​​​​ർ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ്-​​​​ഹ്യൂ​​​​മ​​​​ൻ റി​​​​സോ​​​​ഴ്സ്/ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ (ഒ​​​​ഴി​​​​വ്-8), അ​​​​സി​​​​സ്റ്റ​​​​ന്‍റ് – ഹ്യൂ​​​​മ​​​​ൻ റി​​​​സോ​​​​ഴ്സ്/ അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ(​​​​ഒ​​​​ഴി​​​​വ്-6),എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

മൂ​​​​ന്ന് വ​​​​ർ​​​​ഷ​​​​ത്തെ ക​​​​രാ​​​​ർ അടിസ്ഥാനത്തിലാണ് നിയമനം.

ക​​​​സ്റ്റ​​​​മ​​​​ർ ഏ​​​​ജ​​​​ന്‍റ് (ഒ​​​​ഴി​​​​വ്-100):
യോഗ്യത: ബി​​​രു​​​ദം, കം​​​​പ്യൂ​​​​ട്ട​​​​ർ പ​​​​രി​​​​ജ്ഞാ​​​​നം. ഡി​​​​പ്ലോ​​​​മ ​​​ക്കാ​​​​ർ​​​​ക്ക് മു​​​​ൻ​​​​ഗ​​​​ണ​​​​ന. പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം അഭിലഷണീയം.,
ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യം 28 വ​​​​യ​​​​സ്,
ശ​​​​ന്പ​​​​ളം 20,190 രൂ​​​​പ.

ഹാ​​​​ൻ​​​​ഡി​​​​മാ​​​​ൻ(​​​​ഒ​​​​ഴി​​​​വ്-100):
യോഗ്യത: എ​​​​സ്എ​​​​സ്‌​​​​സി/ പ​​​​ത്താം ക്ലാ​​​​സ് ജ​​​​യം , മും​​​​ബെെ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ടി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത് ആ​​​​റു മാ​​​​സ​​​​ത്തെ പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യം. ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് എ​​​​ഇ​​​​പി ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.​​​​
ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യം 28 വ​​​​യ​​​​സ്,
ശ​​​​ന്പ​​​​ളം 16,590 രൂ​​​​പ.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 500 രൂ​​​​പ.
ഇ​​​​ന്‍റ​​​​ർ​​​​വ്യൂ: സെ​​​​പ്റ്റം​​​​ബ​​​​ർ 9,13,14 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ മും​​​​ബെെ​​​​യി​​​​ൽ  ന​​​​ട​​​​ത്തും.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ www.airindia.in എന്ന വെബ് സൈറ്റിൽ ലഭിക്കും .

Share: