മാ​​​നേ​​​ജ​​​ര്‍ : എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് അപേക്ഷ ക്ഷണിച്ചു

Share:

മാ​​​നേ​​​ജ​​​ര്‍ ഫി​​​നാ​​​ന്‍സ് ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് ലി​​​മി​​​റ്റ​​​ഡ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

മാ​​​നേ​​​ജ​​​ര്‍ ഫി​​​നാ​​​ന്‍സ് (ഗ്രേ​​​ഡ് എം-4): ​​​
ഒഴിവുകൾ -03
യോ​​​ഗ്യ​​​ത: സി​​​എ,
പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം: പ​​​ത്ത് വ​​​ര്‍ഷം.
പ്രാ​​​യം: 40 വ​​​യ​​​സ്.

ഡെ​​​പ്യൂ​​​ട്ടി മാ​​​നേ​​​ജ​​​ര്‍ ഫി​​​നാ​​​ന്‍സ് (ഗ്രേ​​​ഡ് എം-​​​മൂ​​​ന്ന്):
ഒഴിവുകൾ -04
യോ​​​ഗ്യ​​​ത: സി​​​എ/ ഐ​​​സി​​​ഡ​​​ബ്ല്യു​​​എ,
പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം: ര​​​ണ്ട് വ​​​ര്‍ഷം.
പ്രാ​​​യം: 35 വ​​​യ​​​സ്.
ഫീ​​​സ്: ജ​​​ന​​​റ​​​ല്‍, ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് 500 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​മു​​​ക്ത​​​ഭ​​​ട​​​ന്‍മാ​​​ര്‍ ഫീ​​​സ് അ​​​ട​​​യ്‌​​​ക്കേ​​​ണ്ട​​​തി​​​ല്ല.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ 11.
കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ക്ക് www.airindiaexpress.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റിൽ ലഭിക്കും.

Share: