എ​​​​യ​​​​ർ ഇ​​​​ന്ത്യ: ​​​​ 537 ഒഴിവുകൾ

Share:

എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ സഹോദരസ്ഥാപനങ്ങളായ എ​​​​യ​​​​ർ-​​​​ഇ​​​​ന്ത്യ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് സ​​​​ർ​​​​വീ​​​​സ​​​​സ് ലി​​​​മി​​​​റ്റ​​​​ ഡ് വെ​​​​സ്റ്റേ​​​​ൺ റീ​​​​ജ​​​​ണി​​​​ലും എ​​​​യ​​​​ർ​​​​ലൈ​​​​ൻ അ​​​​ലൈ​​​​ഡ് സ​​​​ർ​​​​വീ​​​​സ​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ലും വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. വ്യ​​​​ത്യ​​​​സ്ത വി​​​​ജ്ഞാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​ണ്. എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് സ​​​​ർ​​​​വീ​​​​സ​​​​സ് ലി​​​​മി​​​​റ്റ​​​​ഡ് 504 ഒ​​​​ഴി​​​​വു​​​​ക​​​​ളും എ​​​​യ​​​​ർ​​​​ലൈ​​​​ൻ അ​​​​ലൈ​​​​ഡ് സ​​​​ർ​​​​വീ​​​​സ​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ 33 ഒ​​​​ഴി​​​​വു​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ 537 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.

പരസ്യ വിജ്ഞാപന നമ്പർ : AIESL / RE CT/ 01

എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് ടെ​​​​ക്നീ​​​​ഷ്യ​​​​ൻ, ബോയിങ് – 210

എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് ടെ​​​​ക്നീ​​​​ഷ്യ​​​​ൻ, എയർ ബസ് – 172 ഒ​​​​ഴി​​​​വ്
സ്കി​​​​ൽ​​​​ഡ് ട്രേ​​​​ഡ്സ്മാ​​​​ൻ ( ഫി​​​​റ്റിം​​​​ഗ് ട്രേ​​​​ഡ് ഫോ​​​​ർ ബോ​​​​യിം​​​​ഗ് ഗ്രൂ​​​​പ്പ് )- 25 ഒ​​​​ഴി​​​​വ്
സ്കി​​​​ൽ​​​​ഡ് ട്രേ​​​​ഡ്സ്മാ​​​​ൻ (കാ​​​​ർ​​​​പെ​​​​ന്‍റ​​​​റി ട്രേ​​​​ഡ് ഫോ​​​​ർ ബോ​​​​യിം​​​​ഗ് ഗ്രൂ​​​​പ്പ്)- 5 ഒ​​​​ഴി​​​​വ്
സ്കി​​​​ൽ​​​​ഡ് ട്രേ​​​​ഡ്സ്മാ​​​​ൻ ഇ​​​​ൻ സ്വീ​​​​യ​​​​റിം​​​​ഗ് ടെ​​​​ക്നോ​​​​ള​​​​ജി ഫോ​​​​ർ ബോ​​​​യിം​​​​ഗ് ഗ്രൂ​​​​പ്പ്- 5 ഒ​​​​ഴി​​​​വ്

പരസ്യ വിജ്ഞാപന നമ്പർ : AIESL / RE CT/ 02

ഡ്രൈ​​​​വ​​​​ർ – 12 ഒ​​​​ഴി​​​​വ്
യൂ​​​​ട്ടി​​​​ലി​​​​റ്റി ഹാ​​​​ൻ​​​​ഡ്- 61 ഒ​​​​ഴി​​​​വ്

പരസ്യ വിജ്ഞാപന നമ്പർ : AIESL / RE CT/ 03
സേഫ്റ്റി ഓഫീസർ
വെൽഫയർ ഓഫീസർ

പരസ്യ വിജ്ഞാപന നമ്പർ : AIESL / RE CT/ 04
ആർ ടി ഓപ്പറേറ്റർസ്
സ്‌കിൽഡ് ട്രേഡ് മെൻ
എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജ​​​​നു​​​​വ​​​​രി മൂ​​​​ന്ന്.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.airindia.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

Share: