എയിംസില്‍ നഴ്‌സ്, ഓഫീസ് അസിസ്റ്റന്റ്, പേഴ്സണല്‍ അസിസ്റ്റന്റ് : 668 ഒഴിവുകള്‍

Share:

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് ( ഋഷികേശ് ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 668 ഒഴിവുകളാണുള്ളത്.

നഴ്സിങ് ഓഫീസര്‍ (സ്റ്റാഫ് നഴ്സ് ഗ്രേഡ്II (ജനറല്‍ -424, ഒ.ബി.സി. -84, എസ്.സി. -47, എസ്.ടി. -56)
യോഗ്യത: (1) ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്ന് ബി.എസ്സി. (ഹോണേഴ്സ്) നഴ്സിങ്/ബി.എസ്സി. (നഴ്സിങ്)/ ബി.എസ്സി.
(2) സ്റ്റേറ്റ്/ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ നഴ്സ് ല്ക്ക മിഡ്വൈഫ് രജിസ്ട്രേഷന്‍. അല്ലെങ്കില്‍, ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്ന് ജനറല്‍ നഴ്സിങ് മിഡ്വൈഫറിയില്‍ ഡിപ്ലോമ.

കുറഞ്ഞത് 50 ബെഡ്ഡുകളുള്ള ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ സേവന പരിചയം. സ്റ്റേറ്റ്/ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ നഴ്സ് &മിഡ്വൈഫ് രജിസ്ട്രേഷന്‍.

ശമ്പളം: 9300-34800 രൂപ, 4600 രൂപ ഗ്രേഡ് പേ
പ്രായം: 21-30 വയസ്സ്.

ഓഫീസ് അസിസ്റ്റന്റ് – 16
പേഴ്സണല്‍ അസിസ്റ്റന്റ് -7
പ്രൈവറ്റ് സെക്രട്ടറി -5
പ്രോഗ്രാമര്‍ (ഡേറ്റ പ്രോസസിങ് അസിസ്റ്റന്റ്) 2
റേഡിയോഗ്രാഫിക് ടെക്നീഷ്യന്‍ ഗ്രേഡ് ക 15
റേഡിയോതെറാപ്പി ടെക്നീഷ്യന്‍ ഗ്രേഡ് കക 2
സീനിയര്‍ പ്രോഗ്രാമര്‍ (അനലിസ്റ്റ്) – 1
ടെക്നിക്കല്‍ ഓഫീസര്‍ (ടെക്ന…(ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍) -9

വിശദ വിവരങ്ങൾ http://www.aiimsrishikesh.edu.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

അപേക്ഷാഫീസ് : 3000 രൂപ
എസ്.സി., എസ്.ടി. വിഭാഗക്കാര്‍, വനിതകള്‍, അംഗപരിമിതര്‍ ഫീസ് അടയ്‌ക്കേണ്ടതില്ല.
അവസാന തീയതി: സെപ്റ്റംബര്‍ 14

 

Tagsaims
Share: