എയിംസിൽ സ്റ്റാഫ് നഴ്സ് : 1126 ഒഴിവുകൾ
ഋഷികേശിലെ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നഴ്സിംഗ് ഓഫീസർ (സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്) തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1126 ഒഴിവുകലാണുള്ളത്.
യോഗ്യത: ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ബിഎസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ്. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിംഗ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ്വൈഫായി രജിസ്ട്രേഷൻ.
അല്ലെങ്കിൽ
ജനറൽ നഴ്സിംഗ് മിഡ്വൈഫറിയിൽ ഡിപ്ലോമ. ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിംഗ് കൗൺസിലിൽ നഴ്സ് ആൻഡ് മിഡ്വൈഫായി രജിസ്ട്രേഷൻ. രണ്ടു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.
പ്രായം: 21 30 വയസ്.
ശന്പളം: 9,300 34,800 രൂപ. ജിപി 4,600 രൂപ.
കൂടുതൽ വിവരങ്ങൾ www.aiimsrishikesh.edu.in എന്ന വെബ്സൈറ്റിൽ ലഭിക്കും
മാർച്ച് 12 വരെ ഒാൺലൈനായി അപേക്ഷിക്കാം.