കരാര്‍ നിയമനം

310
0
Share:

ഇടുക്കി: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചര്‍ മെക്കനൈസേഷന്‍ സ്‌കീം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രണ്ട് കാര്‍ഷിക എഞ്ചിനീയറിംഗ് ബുരദധാരികളെ ടെക്‌നിക്കല്‍ അസിസ്റ്റന്റായി 11 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും നേടിയ ബി.ടെക് (അഗ്രി്ക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്) ബിരുദമാണ് യോഗ്യത. എസ്.എം.എ.എം പദ്ധതിയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രതിമാസ വേതനം 39500 രൂപ.
താല്‍പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖയുമായി സെപ്തംബര്‍ 29ന് രാവിലെ 11 മണിക്ക് ഇടുക്കി കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 228522, 9446740469.

Tagsagro
Share: