അഭിഭാഷക ഒഴിവ്

മലപ്പുറം : പെരിന്തല്‍മണ്ണ മുന്‍സീഫ് കോടതിയില്‍ സര്‍ക്കാര്‍ കേസ്സുകള്‍ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ (ഒന്ന്) നിയമനത്തിന് പരിഗണിക്കുന്നതിനായി ഏഴ് വര്‍ഷത്തില്‍ കുറയാതെ അഭിഭാഷകരായി ജോലി ചെയ്തിട്ടുള്ളതും നിശ്ചിത യോഗ്യതയുള്ളവരുമായ അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഏപ്രില്‍ 27ന് വൈകീട്ട് അഞ്ചിനകം ജില്ലാ കലക്ടര്‍ക്ക് ലഭിക്കണം.