അഡ്വക്കേറ്റ് ഫോർ ഡൂയിംഗ് ഗവണ്മെൻറ് വർക്ക്‌

Share:

എറണാകുളം : കോലഞ്ചേരി മുൻസിഫ് കോടതി സെൻററിൽ അഡ്വക്കേറ്റ് ഫോർ ഡൂയിംഗ് ഗവണ്മെൻറ് വർക്ക്‌ എന്ന തസ്തികയിൽ പുതിയ അഭിഭാഷകരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 31 ന് വൈകിട്ട് അഞ്ചിനു മുൻപായി കളക്ടറേറ്റിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കളക്ടറേറ്റ് സ്യൂട്ട് വിഭാഗവുമായോ ബാർ സോസിയേഷനുകളുമായോ ബന്ധപ്പെടണം.

Share: