ക്വാളിറ്റി ലീഡർ, ടീം ലീഡർ, ഓഫീസ് അഡ്മിൻ ഒഴിവുകൾ

Share:

മുതിർന്ന പൗരൻമാർക്കായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ട് ക്വാളിറ്റി ലീഡർ, ടീം ലീഡർ, ഓഫീസ് അഡ്മിൻ/ ഫിനാൻസ് തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

കരാർ അടിസ്ഥാനത്തിലാണ് നിയമനം.
വിശദവിവരങ്ങൾ swd.kerala.gov.inwww.cmdkerala.net എന്നീ വെബ് സൈറ്റുകളിൽ ലഭിക്കും.
വെബ്‌സൈറ്റിൽ ലഭ്യമായ ലിങ്ക് വഴി അപേക്ഷിക്കാം.
അവസാന തിയതി: ജൂൺ 15 വൈകിട്ട് 5 മണി.

Share: