അഡാകിൽ ഒഴിവുകൾ

Share:

തിരുഃ ഏജൻസി ഫോർ ഡെവലപ്മെൻറ് ഓഫ് അക്വാകൾച്ചർ കേരള (ADAK) യിൽ ഒഴിവുള്ള ഫാം ടെക്നീഷ്യൻ / പ്രോജക്ട് കോ-ഓർഡിനേറ്റർ / സബ്ഇൻസ്പെക്ടർ തസിതികയിൽ ദിവസ വേതനത്തിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ദിവസവേതനമായി 1205 രൂപ നൽകും.

BFSC അല്ലെങ്കിൽ അക്വാകൾച്ചർ വിഷയത്തിലെ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

താൽപര്യമുള്ളവർ Agency of Development for Aquaculture, Kerala (ADAK), TC 29/3126, Reeja, Minchin Road Vazhuthacaud TVPM 695010എന്ന വിലാസത്തിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ നവംബർ 15നകം അപേക്ഷിക്കണം.

Tagsadak
Share: