അക്കൗണ്ടിംഗ് ക്ലാര്‍ക്ക് / ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

Share:

എറണാകുളം : നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ ഓഫീസില്‍ അക്കൗണ്ടിംഗ് ക്ലാര്‍ക്ക് / ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ബികോം, ഡിസിഎ, ടാലി യോഗ്യതയും ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് എന്നിവയില്‍ പ്രാവീണ്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

ആരോഗ്യം, ആയുഷ് വകുപ്പുകളിലെ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന.

പ്രായപരിധി; 40 വയസ്

ഒഴിവുകളുടെ എണ്ണം: ഒന്ന്.

എറണാകുളം കച്ചേരിപ്പടിയിലെ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ജൂലൈ 26 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം.
ഫോണ്‍: 8113813340

Share: