ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

Share:

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.   തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അസിസ്റ്റന്റ് ലോ ഓഫീസര്‍ ഗ്രേഡ് – രണ്ട് (ഒന്ന്),

സ്മിത്ത് (രണ്ട്),

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിലെ ക്ലര്‍ക്ക്/ക്ലര്‍ക്ക് കം കാഷ്യര്‍ (ഏഴ്),

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (രണ്ട്),

ഓഫീസ് അറ്റന്‍ഡന്റ് (മൂന്ന്) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-36.

അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി : ജൂണ്‍ നാല്.
വിശദവിവരങ്ങള്‍ www.kdrb.kerala.gov.in ല്‍ ലഭിക്കും.

Share: