ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ; ലോ​​​​വ​​​​ർ ഡി​​​​വി​​​​ഷ​​​​ൻ ക്ലാ​​​​ർ​​​​ക്ക്

Share:

പോ​​​​ണ്ടി​​​​ച്ചേ​​​​രി​​​​യി​​​​ലെ ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് പോ​​​​സ്റ്റ്ഗ്രാ​​​​ജ്വേ​​​​റ്റ് മെ​​​​ഡി​​​​ക്ക​​​​ൽ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് റി​​​​സ​​​​ർ​​​​ച്ച് (ജി​​​​പ്മെ​​​​ർ) ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ, ലോ​​​​വ​​​​ർ ഡി​​​​വി​​​​ഷ​​​​ൻ ക്ലാ​​​​ർ​​​​ക്ക് (എ​​​​ൽ​​​​ഡി​​​​സി) ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

ന​​​​ഴ്സിം​​​​ഗ് ഓ​​​​ഫീ​​​​സ​​​​ർ- 91
യോ​​​​ഗ്യ​​​​ത- ബി​​​​എ​​​​സ്‌​​​​സി ന​​​​ഴ്സിം​​​​ഗ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ബി​​​​എ​​​​സ്‌​​​​സി പോ​​​​സ്റ്റ് ബേ​​​​സി​​​​ക് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്. ഇ​​​​ന്ത്യ​​​​ൻ ന​​​​ഴ്സിം​​​​ഗ് കൗ​​​​ൺ​​​​സി​​​​ലി​​​​ന്‍റെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ.

ലോ​​​​വ​​​​ർ ഡി​​​​വി​​​​ഷ​​​​ൻ ക്ലാ​​​​ർ​​​​ക്ക്- 24 ഒ​​​​ഴി​​​​വ്.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്- 1500 രൂ​​​​പ. എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 1200 രൂ​​​​പ.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: www.jipmer.edu.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്.
അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേ​​​​യ് 18.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.jipmer.edu.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

Share: