ബാള്‍മര്‍ ലൗറിയില്‍ അവസരം

Share:

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ബാള്‍മര്‍ ലൗറി യിലേക്ക് ചീഫ് മാനേജർ, ഡെപ്യൂട്ടി മാനേജർ , അസി.മാനേജർ (ഓപ്പറേഷൻസ് ) , അസി.മാനേജർ (സെയിൽസ് ) അസി.മാനേജർ (എ എഫ് ) അസി.കമ്പനി സെക്രട്ടറി എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.
എഞ്ചിനീയറിംഗ് ബിരുദം , ബിരുദാനന്തര ബിരുദം , എംബിഎ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
വിശദവിവരങ്ങള്‍ക്ക് www.balmerlawrie.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Share: