26,502 ഒഴിവുകളിലേക്ക് റെയിൽവേ അപേക്ഷ ക്ഷണിച്ചു

Share:

ലോ​​​ക്കോ പെെ​​​ല​​​റ്റ് , ടെ​​​ക്നീ​​​ഷ്യ​​​ൻ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് റെ​​​യി​​​ൽ​​​വേ റി​​​ക്രൂ​​​ട്ടു​​​മെ​​​ന്‍റ് ബോർഡ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 26, 502 ഒ​​​ഴി​​​വു​​​കളാണുള്ളത്. ലോ​​​ക്കോ പെെ​​​ല​​​റ്റ് ത​​​സ്തി​​​ക​​​യി​​​ൽ17,673 ഒ​​​ഴി​​​വു​​​ക​​​ളും ടെ​​​ക്നീ​​​ഷ​​​ൻ ത​​​സ്തി​​​ക​​​യി​​​ൽ 8829 ഒ​​​ഴി​​​വു​​​കളും. ഒാ​​​ൺ​​​ലെെ​​​നാ​​​യാണ് അ​​​പേ​​​ക്ഷി​​​ക്കേണ്ടത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രത്ത് 345 ഒ​​​ഴി​​​വു​​​ക​​​ളാണുള്ളത്. അ​​​പേ​​​ക്ഷ​​​ക​​​ന് ഇ​ ​​മെ​​​യി​​​ൽ വി​​​ലാ​​​സം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. ഒ​​​ന്നി​​​ലേ​​​റെ അ​​​പേ​​​ക്ഷ​​​ക​​​ൾ അ​​​യ​​​ക്കാൻ പാടി ​​​ല്ല. (പരസ്യവിജ്ഞാപനം CEN 01/2018 )
തെര​​​ഞ്ഞെ​​​ടു​​​പ്പ്: ര​​​ണ്ടു ഘ​​​ട്ട​​​മാ​​​യു​​​ള്ള കം​​​പ്യൂ​​​ട്ട​​​ർ അ​​ധി​​ഷ്ഠി​​ത ടെ​​​സ്റ്റ്(​​​സി​​​ബി​​​ടി) മു​​​ഖേ​​​ന​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

അപേക്ഷിക്കേണ്ട വിധം : ഒാ​​​ൺ​​​ലെെ​​​ൻ ആയാണ് അ​​​പേ​​​ക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾ www.rrthiruvananthapuram.gov.in എ​​​ന്ന വെ​​​ബ്സെെ​​​റ്റിൽ ലഭിക്കും.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: മാ​​​ർ​​​ച്ച് അ​​​ഞ്ച്.

Share: