ആര്‍.സി.സിയില്‍ പരിശീലനം : അപേക്ഷ ക്ഷണിച്ചു

Share:

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഫെബ്രുവരി 17 ന് നടത്തുന്ന ബേസിക് ലൈഫ് സ്‌പോര്‍ട്ട് എന്ന സിമുലേഷന്‍ അധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.rcctvm.org

Share: