ബാള്‍മര്‍ ലൌറിയിൽ മാനേജർ ഒഴിവ്

Share:

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബാള്‍മര്‍ ലൌറി കമ്പനിയിലേക്ക് മാനേജര്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.
മാനേജര്‍ (സെയില്‍സ്)-1
യോഗ്യത: ബിരുദം. ലോജിസ്റ്റിക്സ്/അനുബന്ധ വിഷയത്തില്‍/സെയില്‍സ് & മാര്‍ക്കറ്റിങ്ങില്‍ ഡിപ്ലോമ. 14 വര്‍ഷം മുന്‍ പരിചയം.
പ്രായം: 40 വയസ്.

ഡെപ്യൂട്ടി മാനേജര്‍ (പ്രോജക്റ്റ് ലോജിസ്റ്റിക്സ്), സൌത്ത് 1

യോഗ്യത: ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ഡിപ്ലോമ (എം.ബി.എ തത്തുല്യം). ബിരുദധാരികള്‍ക്ക് 5 വര്‍ഷവും ഡിപ്ലോമക്കാര്‍ക്ക് 9 വര്‍ഷവും മുന്‍ പരിചയം. പ്രായം: ദിഗ്രിക്കാര്‍ക്കും 32 വയസ്. ഡിപ്ലോമക്കാര്‍ക്ക് 35 വയസ്.

ഡെപ്യൂട്ടി മാനേജര്‍ (പ്രോജക്റ്റ് ലോജിസ്റ്റിക്സ്)-വെസ്റ്റ്‌-1
യോഗ്യത: ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ഡിപ്ലോമ (എം.ബി.എ തത്തുല്യം.) ബിരുദധാരികള്‍ക്ക് 5 വര്‍ഷവും ഡിപ്ലോമക്കാര്‍ക്ക് 9 വര്‍ഷവും മുന്‍ പരിചയം. പ്രായം: ദിഗ്രിക്കാര്‍ക്ക് 32 വയസും ഡിപ്ലോമക്കാര്‍ക്ക് 35 വയസ്.

ഡെപ്യൂട്ടി മാനേജര്‍ (പ്രോജക്റ്റ് ലോജിസ്റ്റിക്സ്)-ഈസ്റ്റ്-1
യോഗ്യത: ബിരുദാനന്തര ബിരുദം . അല്ലെങ്കില്‍ ബിരുദാനന്തര ഡിപ്ലോമ. (എം.ബി.എ തത്തുല്യം) ബിരുദധാരികള്‍ക്ക് 5 വര്‍ഷവും ഡിപ്ലോമക്കാര്‍ക്ക് 9 വര്‍ഷവും മുന്‍ പരിചയം. പ്രായം: ഡിഗ്രിക്കാര്‍ക്ക് 32 വയസ്.
ഡിപ്ലോമക്കാര്‍ക്ക് 35 വയസ്.

യൂണിറ്റ് ഹെഡ് (ടെമ്പറേച്ചര്‍ കണ്‍ട്രോള്‍ഡ് വെയര്‍ ഹൌസ്)-1
യോഗ്യത: ബിരുദം. 12 വര്‍ഷം മുന്‍ പരിചയം.
പ്രായം: 35 വയസ്.

ഡെപ്യൂട്ടി മാനേജര്‍(ഫ്രൈറ്റ് ഫോര്‍വേഡിംഗ്)-1
യോഗ്യത: എന്‍ജിനീയറിംഗ് ഇതര ബിരും. 12 വര്‍ഷം മുന്‍ പരിചയം. പ്രായം: 35 വയസ്.
അസിസ്റ്റന്‍റ് മാനേജര്‍(സെയില്‍സ്)-1
യോഗ്യത: ബിരുദം. ലോജിസ്റ്റിക്സ്/അനുബന്ധ വിഷയത്തില്‍/സെയില്‍സ് & മാര്‍ക്കറ്റിങ്ങില്‍ ഡിപ്ലോമ. 4 വര്‍ഷം മുന്‍ പരിചയം.
പ്രായം: 30 വയസ്.

അസിസ്റ്റന്‍റ് മാനേജര്‍ (എ & എഫ്)-2
യോഗ്യത: സി.എ/ഐ.സി.ഡബ്ല്യു.എ/സി.എം.എ ഒരു വര്‍ഷം മുന്‍ പരിചയം.
പ്രായം: 27 വയസ്.

അസിസ്റ്റന്‍റ് മാനേജര്‍(സി.എച്ച്.എ. ഓപ്പറേഷന്‍സ്)-1
യോഗ്യത: എഞ്ചിനീയറിംഗ് ഇതര ബിരുദം. 6 വര്ഷം മുന്‍ പരിചയം.
പ്രായം: 30 വയസ്.

ഉയര്‍ന്ന പ്രായ പരിധിയില്‍ സംവരണ വിഭാഗക്കാര്‍ക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും. വിശദമായ വിജ്ഞാപനം www.balmerlawrie.com എന്ന സൈറ്റില്‍ ലഭ്യമാണ്.

അവസാന തീയതി: ഫെബ്രുവരി 12

Share: