വിമുക്ത ഭടന്മാരുടെ പുനരധിവാസം

Share:

വിമുക്ത ഭടന്മാരുടെ പുനരധിവാസത്തിനായി ഡയറക്ടര്‍ ജനറല്‍ റീസെറ്റില്‍മെന്റിന്റെ ഭാഗമായി നിരവധി ഒഴിവുകൾ. ജില്ല സൈനിക ക്ഷേമ ഓഫീസില്‍ പുനരധിവാസത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള വിമുക്ത ഭടന്മാര്‍ ഇപ്പോൾ അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾ www.desw.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
താൽപ്പര്യമുള്ളവർ പേരും രജിസ്‌ട്രേഷന്‍ നമ്പറും ജില്ല സൈനിക ക്ഷേമ ഓഫീസില്‍ ഡിസംബര്‍ ഏഴിനു മുമ്പ് നല്‍കണം.
സംശയനിവാരണത്തിനും വിശദ വിവരങ്ങള്‍ക്കും 011-26192356 എന്ന നമ്പറിലോ dirsedgr@desw.gov.in എന്ന ഇ മെയിലിലോ ബന്ധപ്പെടുക.

Share: