Malayalam Question Bank 5

729
0
Share:

1. ജാലിയൻവാലാബാഗ്‌ കൂട്ടക്കൊല നടന്നത്‌ ?

1919

2. ശ്രീഹരിക്കോട്ട ഏത്‌ സംസ്ഥാനത്തിലാണ്‌

ആന്ധ്രപ്രദേശ്‌

3. ശക്തിസ്ഥൽ ആരുടെ സമാധിസ്ഥലമാണ്‌

ഇന്ദിരാഗാന്ധി

4. പതാകദിനം

ഡിസംബർ 7

5. വൈദ്യുതി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം

ഗാൽവനോ മീറ്റർ

6. 1968 ­ ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ

ഡോ. ഹരിഗോവിന്ദ്‌ ഖൊരാന

7. ഭാരമുള്ളതും ചാർജ്ജില്ലാത്തതുമായ ആറ്റം കണിക

ന്യൂട്രോൺ

8. കേരളത്തിലെ ഏറ്റവും വലിയ കായൽ

വേമ്പനാട്ട്‌

9. കായൽ സംസ്ഥാനത്തിന്റെ ഭരണത്തലവൻ

ഗവർണർ

10. ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത്‌

പ്രസിഡന്റ്‌
11. ഭൂചലനം രേഖപ്പെടുത്തുന്നതിന്‌ ഉപയോഗിക്കുന്ന ഉപകരണം
സിസ്മോഗ്രാഫ്‌
12. ഏതു മേഖലയുമായി ബന്ധപ്പെട്ടാണ്‌ അർജുന അവർഡ്‌ നൽകുന്നത്‌
സ്പോർട്സ്‌
13. ഇന്ത്യക്കെതിരെ ചൈനീസ്‌ ആക്രമണം നടന്നത്‌
1962
14. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്‌
ഹിപ്പോക്രാറ്റ്സ്‌

15 ഗീതാഞ്ജലി എഴുതിയതാര്‌
രവീന്ദ്രനാഥ ടാഗോർ
16.നമ്മുടെ രാഷ്ട്രശില്പി
ജവഹർലാൽ നെഹ്‌റു
17. സ്കൗട്ട്‌ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ
ബേഡൽ പവ്വൽ
18. ഇന്ത്യയിൽ റെഡ്ക്രോസ്‌ സൊസൈറ്റി സ്ഥാപിതമായത്‌
1920 നവംബർ 5
19. ലോകാരോഗ്യദിനം ആചരിക്കുന്ന തീയതി
ഏപ്രിൽ 7
20. 1990 ­ ന്റെ അന്തർദേശീയ പ്രാധാന്യം
ലോകസാക്ഷരാതാ വർഷം
21. അടിമകൾക്ക്‌ സ്വാതന്ത്രം നൽകിയ അമേരിക്കൻ പ്രസിഡന്റ്‌
എബ്രഹാം ലിങ്കൺ
22. ഭാരതത്തിന്റെ ചിഹ്നം
സിംഹമുദ്ര
23. ലോകത്തിൽ ആദ്യമായി ജനാധിപത്യം ഉടലെടുത്ത രാജ്യം
ഗ്രീസ്‌
24. ലക്ഷദ്വീപിന്റെ തലസ്ഥാനം
കവറത്തി
25. ഭാരതത്തിലെ അണുശക്തി ഗവേഷണത്തിന്റെ പിതാവ്‌
ഹോമി ജഹാംഗീർ ഭാഭ
26. ക്ളിനിക്കൽ തെർമോമീറ്റർ ഉപയോഗിക്കുന്ന ദ്രാവകം
രസം
27. ഇലകൾക്ക്‌ പച്ചനിറം നല്കുന്ന രാസവസ്തു
ക്ളോറോഫിൻ
28. നട്ടെല്ലില്ലാത്ത ജീവികളിൽ ഏറ്റവും വലുത്‌
ഭീമൻസ്ക്വിഡ്‌
29. ഭൂമിയിലെ ഏറ്റവും വലിയ മൃഗം
നീല തിമിംഗിലം
30. മാഗ്നാകാർട്ട ഒപ്പുവെച്ച ഇംഗ്ളണ്ടിലെ രാജാവ്‌
ജോൺ രാജാവ്‌
31. ലോകത്തിൽ ഏറ്റവും കൂടുതൽ കരിമ്പ്‌ ഉല്പാദിപ്പിക്കുന്ന രാജ്യം
ബ്രസീൽ
32. താപം അളക്കുന്നതിന്‌ ഉപയോഗിക്കുന്ന ഏകകം
കലോറി
33. നാരങ്ങാനീരിൽ അടങ്ങിയിരിക്കുന്ന അമ്ളം
സ്ട്രിക്‌ ആസിഡ്‌
34. ക്ഷേത്രപ്രവേശന വിളംബരം നടത്തിയത്‌
ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ
35. മന്തുരോഗം പകർത്തുന്ന കൊതുക്‌
ക്യൂലെക്സ്‌ പെൺകൊതുക്‌
36. സാധാരണ ത്രാസ്‌ ഏത്‌ വർഗത്തിൽപെട്ട ഉത്തോലകമാണ്‌
ഒന്നാം വർഗം
37. റഷ്യയുടെ നാണയം
റൂബിൾ
38. ഫോട്ടോ ക്യാമറയിൽ ഉപയോഗിക്കുന്ന ലെൻസ്‌
കോൺവെക്സ്‌ ലെൻസ്‌
39. രണ്ടാം ലോകമഹായുദ്ധത്തിൽ ആറ്റംബോംബ്‌ വർഷിക്കപ്പെട്ട സ്ഥലങ്ങൾ
ഹിരോഷിമയും നാഗസാക്കിയും
40. ലോക പ്രശസ്തമായ കേരളീയ കലാരൂപം
കഥകളി

41. രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യ മലയാളം സിനിമ
ചെമ്മീൻ
42. ഇന്ത്യയിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ്‌ മന്ത്രിസഭ ഏത്‌ സംസ്ഥാനത്തിൽ
കേരളം
43. ജ്ഞാനപീഠ അവാർഡ്‌ നേടിയ ആദ്യ മലയാളകൃതി
ഓടക്കുഴൽ
44. കേരളത്തിലെ ജൂതത്തെരുവ്‌
മട്ടാഞ്ചേരി
45. കുഷ്ഠരോഗം പരത്തുന്നത്‌
ബാക്ടീരിയ
46. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾക്ക്‌ തൊഴിൽ നൽകുന്നത്‌ ഏത്‌ വ്യവസായമാണ്‌.
കയർവ്യവസായം
47. പയറുവർഗങ്ങളിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന പോഷകം
മാംസ്യം
48. ഭൂകമ്പങ്ങളുടെ ശക്തി അളക്കാൻ ഉപയോഗിക്കു?ന ഉപകരണം
റിക്ടർ സ്കെയിൽ
49. ഏതിൽ നിന്നാണ്‌ കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്‌
ജലം
50. ഭാരതത്തിന്റെ ദേശീയ കായിക വിനോദം
ഹോക്കി
51. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ്‌ വൈസ്രോയി
മൗണ്ട്‌ ബാറ്റൺ
52. സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ രാഷ്ട്രപതി
ഡോ. രാജേന്ദ്രപ്രസാദ്‌
53. ഏത്‌ സംസ്ഥാനത്തിലാണ്‌ പരുത്തി കൂടുതൽ കൃഷിചെയ്യുന്നത്‌?
ഗുജറാത്ത്‌
54. കേരളത്തിലെ ഏറ്റവും വലിയ കായൽ
വേമ്പനാട്‌
55. കേരളത്തിൽ ഇരുമ്പയിര്‌ നിക്ഷേപമുള്ള ജില്ല
മലപ്പുറം
56. കേരളത്തിൽ ഏറ്റവും കൂടുതൽ നീലക്കടല ഉത്പാദിപ്പിക്കുന്ന ജില്ല
പാലക്കാട്‌
57. ആലപ്പുഴ തുറമുഖം നിർമിച്ചത്‌ ആര്‌
രാജാ കേശവദാസൻ
58. ആലുവ എഫ്‌. എ. സി. ടി. ആരംഭിച്ചത്‌
ചിത്തിര തിരുനാൾ
59. തുള്ളൽ പ്രസ്ഥാനം ആരംഭിച്ചത്‌
കുഞ്ചൻ നമ്പ്യാർ
60. ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വ്യക്തി
വേലുത്തമ്പി ദളവ
61. കേരള സംസ്ഥാനം രൂപീകരിച്ചത്‌
1956 നവംബർ 1
62. ലക്ഷംവീട്‌ പദ്ധതി ആരംഭിച്ചത്‌ ആരുടെ കാലത്താണ്‌?
എം. എൻ. ഗോവിന്ദൻ നായർ
63. കേരളത്തിലെ അസംബ്ളി നിയോജകമ ­ലങ്ങൾ
140
64. ജ്ഞാനപ്പാനയുടെ കർത്താവ്‌
പൂന്താനം
65. മലയാളത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട പുസ്തകം
സംക്ഷേപവേദാർത്ഥം
66. മലയാളത്തിലെ ആദ്യ ശബ്ദചിത്രം
ബാലൻ
67. രക്തചംക്രമണ വ്യവസ്ഥ കണ്ടുപിടിച്ചത്‌
വില്യം ഹാർവി
68. മനുഷ്യശരീരത്തിലെ ഏറ്റവും വലിയഗ്രന്ഥി
കരൾ
69. ഇലക്ട്രിക്‌ ബൾബ്‌ കണ്ടുപിടിച്ചത്‌?
എഡിസൺ
70. ലോക പരിസ്ഥിതി ദിനം
ജൂൺ 5
71. ഇന്ത്യയുടെ ദേശീയമൃഗം
കടുവ
72. രാജ്യസഭയുടെ അധ്യക്ഷൻ
ഉപരാഷ്ട്രപതി
73. ഇന്ത്യയിൽ വോട്ടിങ്ങ്‌ യന്ത്രം ഉപയോഗിച്ച്‌ ആദ്യമായി തിരഞ്ഞെടുപ്പു നടന്ന സ്ഥലം
പറവൂർ
74. അജന്ത, എല്ലോറ ഗുഹകൾ എവിടെ?
മഹാരാഷ്ട്ര
75. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം
വ്യാഴം
76. നാരങ്ങയിൽ അടിങ്ങിയിരിക്കുന്ന വിറ്റാമിൻ
വിറ്റാമിൻ സി
77. വാളൻപുളിയിലടങ്ങിയ അമ്ളം
ടാർടാറിക്‌ ആസിഡ്‌
78. ആഷസ്‌ ഏതു കളിയുമായി ബന്ധപ്പെട്ടതാണ്‌?
ക്രിക്കറ്റ്‌
79. ഐക്യരാഷ്ട്രസഭ സ്ഥാപിതമായത്‌
1945
80. ഗാന്ധിജി വെടിയേറ്റു മരിച്ചത്‌
1948 ജനുവരി 30
81. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജലസേചന സൗകര്യമുള്ള സംസ്ഥാനം?
പഞ്ചാബ്‌
82. കേന്ദ്രസർക്കാരിന്റെ ഏറ്റവും വലിയ വരുമാനമാർഗ്ഗം
എക്സൈസ്‌ നികുതി
83. ഇന്ത്യൻ കരസേനയിൽ ഏറ്റവും ഉയർന്ന പദവി
ജനറൽ
84. റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച്‌ വിമാനങ്ങളുടെ
സ്ഥാനം നിർണയിക്കുന്ന ഉപകരണം?
റഡാർ
85. `വന്ദേമാതരം…. എന്നു തുടങ്ങുന്ന ദേശഭക്തിഗാനം രചിച്ചത്‌?
ബങ്കിംചന്ദ്ര ചാറ്റർജി
86. ജ്ഞാനപീഠം നേടിയ ആദ്യത്തെ കേരളീയൻ
ജി. ശങ്കരക്കുറുപ്പ്‌
87. മലമ്പനി രോഗം പരത്തുന്നത്‌ എന്താണ്‌?
കൊതുക്‌

88. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി ഏത്‌?
പള്ളിവാസൽ
89. കേരള കലാമണ്ഡലം സ്ഥാപിച്ചത്‌
വള്ളത്തോൾ നാരായണ മേനോൻ

90. കേരളത്തിലെ ആദ്യത്തെ വർത്തമാനപത്രം ഏതാണ്‌?
രാജ്യ സാമാചാരം
91. അന്താരാഷ്ട്ര വനിതാദിനം എന്നാണ്‌?
മാർച്ച്‌ 8
92. ഛത്തീസ്ഗഡ്‌ സംസ്ഥാനത്തിന്റെ തലസ്ഥാനം
റായ്പൂർ
93. ഇന്ത്യൻ ദേശീയപതാകയിലെ അശോകചക്രത്തിലുള്ള ആരക്കാലുകളുടെ എണ്ണം
24
94. ഉറൂബ്‌ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്‌
പി.സി.കുട്ടികൃഷ്ണൻ
95. നോബൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ ആരാണ്‌?
രവീന്ദ്രനാഥ ടാഗോർ
96. മയോപ്യ എന്ന രോഗം ഏതവയവത്തെ ബാധിക്കുന്നു?
കണ്ണ്‌

97. വിറ്റാമിൻ ഡിയുടെ കുറവുകൊണ്ടുണ്ടാകുന്ന രോഗമാണ്‌
കണ
98. കേരളപ്പിറവി ദിനം എന്നാണ്‌?
നവംബർ 1
99. കേരളത്തിൽ ഒടുവിൽ രൂപീകരിച്ച ജില്ല ഏത്‌?
കാസർകോട്‌
100. ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളുണ്ട്‌?
28

 

 

 

 

 

Share: