146 അപ്രെന്റിസ് ഒ​​​​​​ഴി​​​​​​വുകൾ

389
0
Share:

ഡി​​​​​​ആ​​​​​​ർ​​​​​​ഡി​​​​​​ഒ​​​​​​യ്ക്ക് കീ​​​​​​ഴി​​​​​​ൽ ചെ​​​​​​ന്നൈ​​​​​​യി​​​​​​ലു​​​​​​ള്ള കോം​​​​​​ബാ​​​​​​റ്റ് വെ​​​​​​ഹി​​​​​​ക്കി​​​​​​ൾ റി​​​​​​സ​​​​​​ർ​​​​​​ച്ച് ആ​​​​​​ൻ​​​​​​ഡ് ഡെ​​​​​​വ​​​​​​ല​​​​​​പ്മെ​​​​​​ന്‍റ് എ​​​​​​സ്റ്റാ​​​​​​ബ്ലി​​​​​​ഷ്മെ​​​​​​ന്‍റി​​​​​​ൽ അ​​​​​​പ്ര​​​​​​ന്‍റി​​​​​​സു​​​​​​ക​​​​​​ളെ ക്ഷ​​​​​​ണി​​​​​​ച്ചു. 10 ട്രേ​​​​​​ഡു​​​​​​ക​​​​​​ളി​​​​​​ലാ​​​​​​യി ആ​​​​​​കെ 146 ഒ​​​​​​ഴി​​​​​​വു​​​​​​ക​​​​​​ളു​​​​​​ണ്ട്.

ഓ​​​​​​ട്ടോ ഇ​​​​​​ലക്‌ട്രീഷ്യ​​​​​​ൻ- ര​​​​​​ണ്ട്, കാ​​​​​​ർ​​​​​​പ്പെ​​​​​​ന്‍റ​​​​​​ർ- മൂ​​​​​​ന്ന്, കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ ഓ​​​​​​പ്പ​​​​​​റേ​​​​​​റ്റ​​​​​​ർ ആ​​​​​​ൻ​​​​​​ഡ് പ്രോ​​​​​​ഗ്രാ​​​​​​മിം​​​​​​ഗ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്- 35, ഡ്രോ​​​​​​ട്ട്സ്മാ​​​​​​ൻ-10, ഇ​​​​​​ല​​​​​​ക്‌ട്രീ​​​​​​ഷ്യ​​​​​​ൻ-20, ഫി​​​​​​റ്റ​​​​​​ർ-35, മെ​​​​​​ഷി​​​​​​നി​​​​​​സ്റ്റ്-13, മെ​​​​​​ക്കാ​​​​​​നി​​​​​​ക്ക് (മോ​​​​​​ട്ടോ​​​​​​ർ വെ​​​​​​ഹി​​​​​​ക്കി​​​​​​ൾ)-15, ട​​​​​​ർ​​​​​​ണ​​​​​​ർ-7, വെ​​​​​​ൽ​​​​​​ഡ​​​​​​ർ(​​​​​​ജി​​​​​​ആ​​​​​​ൻ​​​​​​ഡ്ഇ)- ആ​​​​​​റ്.

കാ​​​​​​ർ​​​​​​പ്പെ​​​​​​ന്‍റ​​​​​​ർ ട്രേ​​​​​​ഡി​​​​​​ൽ ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​വും മ​​​​​​റ്റു ട്രേ​​​​​​ഡു​​​​​​ക​​​​​​ളി​​​​​​ൽ ര​​​​​​ണ്ടു​​​​​​വ​​​​​​ർ​​​​​​ഷ​​​​​​വു​​​​​​മാ​​​​​​ണ് കാ​​​​​​ലാ​​​​​​വ​​​​​​ധി.
സ്റ്റൈ​​​​​​പ്പെ​​​​​​ന്‍റ്- കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ ഓ​​​​​​പ്പ​​​​​​റേ​​​​​​റ്റ​​​​​​ർ ആ​​​​​​ൻ​​​​​​ഡ് പ്രോ​​​​​​ഗ്രാ​​​​​​മിം​​​​​​ഗ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്, വെ​​​​​​ൽ​​​​​​ഡ​​​​​​ർ ട്രേ​​​​​​ഡു​​​​​​ക​​​​​​ളി​​​​​​ൽ 8609 രൂ​​​​​​പ. മ​​​​​​റ്റു ട്രേ​​​​​​ഡു​​​​​​ക​​​​​​ളി​​​​​​ൽ 9008 രൂ​​​​​​പ.

കാ​​​​​​ർ​​​​​​പ്പെ​​​​​​ന്‍റ​​​​​​ർ ട്രേ​​​​​​ഡി​​​​​​ൽ ആ​​​​​​ദ്യ​​​​​​വ​​​​​​ർ​​​​​​ഷം 8609 രൂ​​​​​​പ​​​​​​യും ര​​​​​​ണ്ടാം​​​​​​വ​​​​​​ർ​​​​​​ഷം 9008 രൂ​​​​​​പ​​​​​​യും.
യോ​​​​​​ഗ്യ​​​​​​ത- കം​​​​​​പ്യൂ​​​​​​ട്ട​​​​​​ർ ഓ​​​​​​പ്പ​​​​​​റേ​​​​​​റ്റ​​​​​​ർ ആ​​​​​​ൻ​​​​​​ഡ് പ്രോ​​​​​​ഗ്രാ​​​​​​മിം​​​​​​ഗ് അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റ്-​​​​​​വെ​​​​​​ൽ​​​​​​ഡ​​​​​​ർ (ഡി​​​​​​ആ​​​​​​ർ​​​​​​ഇ) ട്രേ​​​​​​ഡു​​​​​​ക​​​​​​ളി​​​​​​ൽ ഒ​​​​​​രു വ​​​​​​ർ​​​​​​ഷ​​​​​​ത്തെ ഐ​​​​​​ടി​​​​​​ഐ കോ​​​​​​ഴ്സ് സ​​​​​​ർ​​​​​​ട്ട​​​​​​ഫി​​​​​​ക്ക​​​​​​റ്റും മ​​​​​​റ്റു ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ൽ കു​​​​​​റ​​​​​​ഞ്ഞ​​​​​​ത് ര​​​​​​ണ്ടു​​​​​​വ​​​​​​ർ​​​​​​ഷം ദൈ​​​​​​ർ​​​​​​ഘ്യ​​​​​​മു​​​​​​ള്ള ഐ​​​​​​ടി​​​​​​ഐ കോ​​​​​​ഴ്സ് സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റു​​​​​​മാ​​​​​​ണ് യോ​​​​​​ഗ്യ​​​​​​ത. എ​​​​​​ൻ​​​​​​സി​​​​​​വി​​​​​​ടി അം​​​​​​ഗീ​​​​​​ക​​​​​​ാര​​​​​​മു​​​​​​ള്ള​​​​​​താ​​​​​​വ​​​​​​ണം കോ​​​​​​ഴ്സ്.

ഫീ​​​​​​സ്- 30 രൂ​​​​​​പ. എ​​​​​​സ്‌​​​​​​സി/​​​​​​എ​​​​​​സ്ടി /ഒ​​​​​​ബി​​​​​​സി-​​​​​​നോ​​​​​​ൺ ക്രി​​​​​​മി​​​​​​ലെ​​​​​​യ​​​​​​ർ, ഭീ​​​​​​ന്ന​​​​​​ശേ​​​​​​ഷി​​​​​​ക്കാ​​​​​​ർ എ​​​​​​ന്നി​​​​​​വ​​​​​​ർ​​​​​​ക്ക് ഫീ​​​​​​സ് ബാ​​​​​​ധ​​​​​​ക​​​​​​മ​​​​​​ല്ല. ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യാ​​​​​​ണ് ഫീ​​​​​​സ് അ​​​​​​ട​​​​​​യ്ക്കേ​​​​​​ണ്ട​​​​​​ത്.

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്- അ​​​​​​ഭി​​​​​​മു​​​​​​ഖം വ​​​​​​ഴി​​​​​​യാ​​​​​​ണ് തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്. അ​​​​​​ഭി​​​​​​മു​​​​​​ഖ​​​​​​ത്തി​​​​​​നു​​​​​​ള്ള അ​​​​​​റി​​​​​​യി​​​​​​പ്പ് മെ​​​​​​യി​​​​​​ൽ/​​​​​​മൊ​​​​​​ബൈ​​​​ലി​​​​ൽ ല​​​​​​ഭി​​​​​​ക്കും.

അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം- www.rac.gov.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലെ വി​​​​​​ജ്ഞാ​​​​​​പ​​​​​​നം വാ​​​​​​യി​​​​​​ച്ചു​​​​​​മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കി ഇ​​​​​​തേ വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ലൂ​​​​​​ടെ ലി​​​​​​ങ്ക് വ​​​​​​ഴി ഓ​​​​​​ൺ​​​​​​ലൈ​​​​​​നാ​​​​​​യി ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്യ​​​​​​ണം.
അ​​​​​​വ​​​​​​സാ​​​​​​ന തീ​​​​​​യ​​​​​​തി- ന​​​​​​വം​​​​​​ബ​​​​​​ർ 24.

Share: