കേന്ദ്ര സര്‍വീസില്‍ ജൂനിയര്‍ എന്‍ജിനീയര്‍

Share:

സ്റ്റാഫ് സെലക്ഷൻ  കമ്മീഷന്‍ 2018 ജനുവരി 5,6,7,8 തീയതികളില്‍ നടത്തുന്ന ജൂനിയര്‍ എന്ജിനീയെഴ്സ് (സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ക്വാണ്ടിറ്റി സര്‍വേയിങ്ങ് & കൊണ്ട്രാക്റ്റ്) പരീക്ഷ 2018 നു ഇപ്പോള്‍ അപേക്ഷിക്കാം.

സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റ്, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പോസ്റ്റ്‌, മിലിട്ടറി എഞ്ചിനീയറിങ്ങ് സര്‍വീസ്, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍, ഫറാക്ക ബാരേജ്‌, സെന്‍ട്രല്‍ വാട്ടര്‍
പവര്‍ റിസര്‍ച്ച് സ്റ്റേഷന്‍, ബോര്ദര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ ടെക്നിക്കല്‍ റിസര്‍ച് ഓര്‍ഗനൈസേഷന്‍, ഡയറക്റ്ററേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ്, (നേവല്‍) എന്നീ വകുപ്പ്/വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ആകെ ഒഴിവുകളുടെ എണ്ണം പിന്നീട് തീരുമാനിക്കും. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനിലേക്ക് പുരുഷന്മാര്‍ക്ക് മാത്രമേ ആപേക്ഷിക്കാനാകൂ.

പ്രായം: 18-27 വയസ്.
ജൂനിയര്‍ എന്‍ജിനീയര്‍-സിവില്‍-ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പോസ്റ്റ്‌, ജൂനിയര്‍ എന്‍ജിനീയര്‍-ക്വാളിറ്റി സര്‍വേയിങ്ങ് & കൊണ്ട്രാക്റ്റ്: മിലിട്ടറി എഞ്ചിനീയറിങ്ങ് സര്‍വീസ്.

30 വയസ്.

ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍)-മിലിട്ടറി എന്ജിനീയറിംഗ് സര്‍വീസ്, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍)-ഫറാക്ക ബാരേജ്‌,
ജൂനിയര്‍ (സിവില്‍, ഇലക്ട്രിക്കല്‍)-സെന്‍ട്രല്‍ വാട്ടര്‍ പവര്‍ റിസര്‍ച് സ്റ്റേഷന്‍, ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍, മേക്കനിക്ക്കള്‍-നേവല്‍, ക്വാളിറ്റി അഷ്വറന്‍സ്, ജൂഒനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍) -നാഷണല്‍ ടെക്നിക്കല്‍
റിസര്‍ച് ഓര്‍ഗനൈസേഷന്‍, ജൂനിയര്‍ എന്‍ജിനീയര്‍(സിവില്‍, ഇലക്ട്രിക്കല്‍,
മെക്കാനിക്കല്‍) -ബോർഡർ  റോഡ്സ് ഓര്‍ഗനൈസേഷന്‍.

32 വയസ്.

ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, മെക്കാനിക്കല്‍)-സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍, ഇലക്ട്രിക്കല്‍)-സെന്‍ട്രല്‍ പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്‍റ്.

2018 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

ശമ്പളം: 35400 – 112 400 രൂപ
യോഗ്യത: ജൂനിയര്‍ എന്‍ജിനീയര്‍-സിവില്‍ & ഇലക്ട്രിക്കല്‍, സെന്‍ട്രല്‍ പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്‍റ് (സിവില്‍ അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ/തത്തുല്യം)

ജൂനിയര്‍ എന്‍ജിനീയര്‍ -സിവില്‍-ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് പോസ്റ്റ്‌
(സിവില്‍ എഞ്ചിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ/തത്തുല്യം)

മിലിട്ടറി എന്‍ജിനീയറിങ്ങ് സര്‍വീസിലെ ജൂനിയര്‍ എന്‍ജിനീയര്‍-സിവില്‍,
ഇലക്ട്രിക്കല്‍ & ഇലക്ട്രിക്കല്‍ & മെക്കാനിക്കൽ
(സിവില്‍ എന്‍ജിനീയറിങ്ങ് ബിരുദം അല്ലെങ്കില്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ + ബന്ധപ്പെട്ട മേഖലയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.)
ഇലക്ട്രിക്കല്‍, മെക്കാനിക്കൽ  എന്‍ജിനീയറിങ്ങില്‍ ബിരുദം. അല്ലെങ്കില്‍
ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ മൂന്നു വര്‍ഷ ഡിപ്ലോമ.

+ ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. സിവില്‍
എന്‍ജിനീയറിങ്ങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/തത്തുല്യം. അല്ലെങ്കില്‍
ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് സര്‍വേയേഴ്സ് (ഇന്ത്യ) നടത്തുന്ന ബില്‍ഡിംഗ് ക്വാണ്ടിറ്റി സര്‍വേയിങ്ങ് ഇന്‍റെ രമീഡിയറ്റ് പാസായിരിക്കണം.

ജൂനിയര്‍ എന്‍ജിനീയര്‍, സിവില്‍/മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ & ഫറാക്ക ബാരേജ്‌ (സിവില്‍/മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍
ബിരുദം/ഡിപ്ലോമ.

ജൂനിയര്‍ എന്‍ജിനീയര്‍ – സിവില്‍, ഇലക്ട്രിക്കല്‍, സെന്‍ട്രല്‍ വാട്ടര്‍
പവര്‍ റിസര്‍ച് സ്റ്റേഷന്‍ (സിവില്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍
ഡിപ്ലോമ)

ജൂനിയര്‍ എന്‍ജിനീയര്‍-മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഡയറക്റ്ററേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ് നേവല്‍; മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം.

ജൂനിയര്‍ എന്‍ജിനീയര്‍-സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, നാഷണല്‍
ടെക്നിക്കല്‍ റിസര്‍ച് ഓര്‍ഗനൈസേഷന്‍-സിവില്‍/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.

ജൂനിയര്‍ എന്‍ജിനീയര്‍-സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍. ബോര്ദര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍-സിവില്‍/ഇലക്ട്രിക്കല്‍/മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ, രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.

www.ssconline.nic.in എന്ന വെബ്സൈറ്റ് വഴി പാര്‍ട്ട്‌ I രജിസ്ട്രേഷന്‍
നടത്തിയാല്‍ ഫീ പേമെന്‍റ് ചലാന്‍ ലഭിക്കും.

www.ssc.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ ഫീസ്‌ അടക്കുന്നതുമായി
ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

ഓണ്‍ലൈന്‍ അപേക്ഷ അയക്കേണ്ട അവസാന തീയതി: നവംബര്‍ 17
വെബ്സൈറ്റ്: www.ssconline.nic.in , www.ssc.nic.in

Share: