ലിക്വിഡ് പ്രൊപ്പല്‍ഷ൯ സിസ്റ്റം സെന്ററിൽ 21 ഒഴിവ്
തിരുവനന്തപുരം വലിയമലയില്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷ൯ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലിക്വിഡ് പ്രൊപ്പല്‍ഷ൯ സിസ്റ്റം സെന്ററിന് കീഴിൽ പ്രവര്‍ത്തിക്കുന്ന ലിക്വിഡ് പ്രൊപ്പല്‍ഷ൯ സിസ്റ്റം സെന്ററിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യ വിജ്ഞാപന നമ്പര്‍: LPSC/02/2017
ലൈബ്രറി അസിസ്റ്റന്റ്: എ-2
യോഗ്യത: ബിരുദം.
ലൈബ്രറി സയന്‍സ്/ലൈബ്രറി & ഇന്‍ഫര്‍മേഷ൯ സയന്‍സിൽ ഫസ്റ്റ് ക്ലാസ്സോടെ മാസ്റ്റേഴ്സ് ബിരുദം.
ടെക്നിക്കല്‍ അസിസ്റ്റന്റ് ഇലക്ട്രോണിക്സ്-1
യോഗ്യത: ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങില്‍ ഫസ്റ്റ് ക്ലാസ്സോടെ ഡിപ്ലോമ.
ടെക്നീഷ്യന് ബി-17: ഫിറ്റര്‍-6, ഇല്കട്രീഷ്യന്‍-3,റഫ്രിജറേഷന്‍ & എ.സി മെക്കാനിക്ക്-3, ടര്‍ണര്‍-2, ഡീസല്‍-1,മോസൺ-1,പ്ലംബര്‍-1
യോഗ്യത: പത്താം ക്ലാസ് തത്തുല്യം. അനുബന്ധ ട്രേഡില്‍ ഐ.ടി.ഐ /എന്‍.ടി.സി /എന്‍.എ.സി
ഡ്രോട്സ് മാന്‍ ബി മെക്കാനിക്കല്‍-1
യോഗ്യത: പത്താം ക്ലാസ് തത്തുല്യം. ഡ്രോട്സ് മാന്‍ മെക്കാനിക്കല്‍ ട്രേഡിൽ എന്‍.സി.വി.ടി യില്‍ നിന്ന് ഐ.ടി.ഐ / എന്‍.ടി.സി /എന്‍.എ.സി
പ്രായം: 2017 ഓഗസ്റ്റ് 7 ന് 18 – 35 വയസ്സ്.
അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.lpsc.gov.in
അവസാന തീയതി: ഓഗസ്റ്റ് 7