സെന്റർ ഫോർ അന്റാര്‍ട്ടിക് & ഓഷ്യന്‍ റിസര്‍ച്ചില്‍ 46 ഒഴിവുകൾ
ഗോവയിലുള്ള നാഷണൽ സെന്റര്‍ഫോർ ഓഷ്യ൯ റിസര്‍ച്ചിൽ വിവിധ തസ്തികകളിലായി 46 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .
പരസ്യ വിജ്ഞാപന നമ്പര്‍: NCAOR/39/17
ഓഫീസര്‍ (ഫിനാന്‍സ് & അക്കൌണ്ട്സ്) -2,
ഓഫീസർ (ജനറല്‍ അഡ്മിനിസ്ട്രേഷ൯ & സര്‍വീസ്)-1
യോഗ്യത: മാസ്റ്റേഴ്സ് ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, സര്‍ക്കാർ, പൊതുമേഖല, സ്വയം ഭരണ സ്ഥാപനത്തിൽ 3 വര്‍ഷം മുന്‍പരിചയം.
എക്സിക്യുട്ടീവ് അസിസ്റ്റന്റ് (ഫിനാന്‍സ് & അക്കൌണ്ട്സ്) -4, എക്സിക്യുട്ടീവ് അസിസ്റ്റന്റ് (പ്രോക്യൂര്‍മെന്റ് & സ്റ്റോഴ്സ്) -4, എക്സിക്യുട്ടീവ് (ജനറല്‍ അഡ്മിനിസ്ട്രേഷ൯ & സര്‍വീസ്)-2
യോഗ്യത: ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, സര്‍ക്കാർ, പൊതുമേഖല, സ്വയം ഭരണ സ്ഥാപനത്തിൽ 6 വര്‍ഷം മുന്‍പരിചയം.
പ്രായം: 35 വയസ്സ്.
അപേക്ഷിക്കേണ്ട വിധം: ഓണ്ലൈ൯
വെബ്സൈറ്റ്: www.ncaor.gov.in
അവസാന തീയതി: ജൂലൈ 24
ലോജിസ്റ്റിക്സ് പെഴ്സണല്‍ : പരസ്യ വിജ്ഞാപന നമ്പര്‍: NCAOR/44/17
ഇനി പറയുന്ന തസ്തികകളിലേക്ക് വാക്ക് ഇ൯ ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
വെഹിക്കിള്‍ മെക്കാനിക്ക്-2, വെഹിക്കിൾ ഇലക്ട്രീഷ്യ൯ -2, സ്റ്റേഷന് ഇലക്ട്രീഷ്യന്-2, ഓപ്പറേറ്റർ എക്സകവേറ്റിംഗ് മെഷീ൯ -1, ജനറേറ്റർ മെക്കാനിക്, ഓപ്പറേറ്റര്‍ -2, വെൽഡര്‍-1, ബോയിലര്‍ ഓപ്പറേറ്റർ & മെക്കാനിക്ക്/പ്ലംബര്‍/ഫിറ്റര്‍-1, മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്-1
യോഗ്യത: അനുബന്ധ ട്രേഡിൽ ഐ.ടി.ഐ യും 4 വര്‍ഷം മുന്‍പരിചയവും.
അല്ലെങ്കില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമയും 2 വര്‍ഷം മുന്‍പരിചയവും.
ക്രെയിന്‍ ഓപ്പറേറ്റർ -2 ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസന്‍സ്, ഹെവി ഡ്രോളിക് ക്രെയിന്‍ കൈകാര്യം ചെയ്ത് ഒരു വര്‍ഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
അഭിമുഖം: ജൂലൈ 19
മെയില്‍ നഴ്സ് -2
ജനറല്‍ നഴ്സിങ്ങിൽ ഡിപ്ലോമ /നഴ്സിങ്ങിൽ ബിരുദം. അല്ലെങ്കിൽ ഓപ്പറേഷന് റെക്നിക്കില് ഡിപ്ലോമ അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ സര്‍ട്ടിഫിക്കറ്റ്.
അഭിമുഖം: ജൂലൈ 21
ലാബ് ടെക്നീഷ്യന്-2
യോഗ്യത: ഫിസിക്കല്‍ സയന്‍സിൽ ബിരുദവും 4 വര്‍ഷം മുന്‍പരിചയവും.
അഭിമുഖം: ജൂലൈ 21
ഇന്‍വെന്ററി /ബുക്ക് കീപ്പിങ്ങ് സ്റ്റാഫ് -2
അഭിമുഖം: ജൂലൈ 21
യോഗ്യത: പ്ലസ് ടു. കമ്പ്യൂട്ട൪ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിലോ ഐ.ടി.ഐയും 4വര്‍ഷം മുന്‍പരിചയവും. കമ്പ്യൂട്ടര്‍ ആപ്പ്ളിക്കേഷനിൽ അല്ലെങ്കില്‍ തത്തുല്യ വിഷയത്തില്‍ ഡിപ്ലോമയും 2 വര്‍ഷം മുന്‍പരിചയവും.
കുക്ക്: ഹോട്ടല്‍ മാനെജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ ഡിഗ്രി/ഡിപ്ലോമ. 2 വര്‍ഷം മുന്‍പരിചയം. അഭിമുഖം: ജൂലൈ 21
വെഹിക്കിള്‍ മെക്കാനിക്ക്, വെഹിക്കിൾ ഇലക്ട്രീഷ്യ൯, സ്റ്റേഷന് ഇലക്ട്രീഷ്യ൯, ഓപ്പറേറ്റർ എക്സകവേറ്റിംഗ് മെഷീ൯, ജനറേറ്റർ മെക്കാനിക്, ഓപ്പറേറ്റര്‍ അഭിമുഖം: ജൂലൈ 19
വെൽഡര്‍, ബോയിലര്‍ ഓപ്പറേറ്റർ & മെക്കാനിക്ക്/പ്ലംബര്‍/ഫിറ്റര്‍, മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്
അഭിമുഖം: ജൂലൈ 20
അഭിമുഖത്തിനു മുന്‍പായി www.ncaor.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കുന്ന ഫോമില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.