അഗ്രോ ഇന്‍ഡസ്ട്രീസിൽ നിരവധി ഒഴിവുകൾ

Share:

കേരള അഗ്രോഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷൻ ,  അഗ്രോ ഇന്‍ഡസ്ട്രിയ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള അഗ്രോ ഫ്രൂട്ട് പ്രൊഡക്ട്സ്, ജാക്ക് ഫ്രൂട്ട് പ്രൊസസിംഗ് പ്ലാന്‍റ് എന്നീ സ്ഥാപനങ്ങളിലേക്ക്  കരാര്‍ അടിസ്ഥാനത്തി അപേക്ഷ ക്ഷണിച്ചു.

മാര്‍ക്കറ്റിംഗ് മാനേജര്‍-1

യോഗ്യത: എം.ബി.എ.യും മാര്‍ക്കറ്റിംഗ് രംഗത്ത് 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും.

ശമ്പളം-25,000 രൂപ

ജാക്ക് ഫ്രൂട്ട് പ്രൊസസിംഗ് പ്ലാന്‍റ്, മാള

മാനേജര്‍-1

യോഗ്യത: ബി/ടെക്(ഫുഡ്‌ ടെക്നോളജി) അല്ലെങ്കില്‍ എം.എസ്.സി (ഫുഡ്‌ ടെക്നോളജി) യും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും.

ശമ്പളം: 20,000 രൂപ

അസിസ്റ്റന്‍റ് മാനേജര്‍ ക്വാളിറ്റി കണ്‍ട്രോള്‍:-1

യോഗ്യത: ബി.എസ്.സി (ഫുഡ്‌ ടെക്നോളജി) യും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും.

ശമ്പളം: 16,000 രൂപ

കെ.എ.എഫ്.പി-പുനലൂര്‍

സെയില്‍സ് എക്സിക്യുട്ടീവ്‌-2

യോഗ്യത: ബി.ബി.എ യും ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വിപണനത്തി 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും.

ശമ്പളം: 12000 രൂപ

ഫിറ്റര്‍/ഇലക്ട്രീഷ്യന്‍:-1

യോഗ്യത: ഐ.ടി.ഐ (ഫിറ്റര്‍) അല്ലെങ്കില്‍ ഐ.ടി.ഐ (ഇലക്ട്രീഷ്യന്‍). 1 വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം: 14000 രൂപ

മെക്കാനിക്കല്‍ എന്‍ജിനീയര്‍:-1

യോഗ്യത: ബി.ടെക്(മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്) 1 വര്‍ഷം പ്രവൃത്തി പരിചയം. അല്ലെങ്കില്‍ ഡിപ്ലോമ (മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്), 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.

ശമ്പളം: 18000 രൂപ

അഗ്രോ ഇന്‍ഡസ്ട്രിയ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്: -പുനലൂര്‍

പ്രിന്‍സിപ്പ:

യോഗ്യത: ബി.ടെക് (അഗ്രിക്കള്‍ച്ചറ എന്‍ജിനീയറിംഗ്/മെക്കാനിക്കല്‍) 10 വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കി ഡിപ്ലോമ (അഗ്രികള്‍ച്ചറ എന്‍ജിനീയറിംഗ്/മെക്കാനിക്കല്‍). 15 വര്‍ഷത്തെ പ്രവൃത്തി പരിചയം.

ഇന്‍സ്ട്രക്ട

യോഗ്യത: ബി.ടെക് (അഗ്രിക്കള്‍ച്ചറ എന്‍ജിനീയറിംഗ്/മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്). 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.

അവസാന തിയതി: ജൂൺ 9

കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralaagro.com  എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.  

Share: