ഇ.സി.ജി ടെക്നീഷ്യന് ഒഴിവ്

പാലക്കാട് ജില്ലയിലെ സര്ക്കാര് സ്ഥാപനത്തില് ഇ.സി.ജി ടെക്നീഷ്യന് തസ്തികയില് താത്കാലിക ഒഴിവുണ്ട്.
യോഗ്യത- എസ്.എസ്.എല്.സി/ തത്തുല്യം, ഇ.സി.ജി ആന്ഡ് ഓഡിയോമെട്രിക് ടെക്നോളജിയില് വി.എച്ച്.എസ്.സി.
പ്രായപരിധി 18- 41 വയസ്.
ഒക്ടോബര് 28നകം അടുത്തുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില് പേര് രജിസ്റ്റര് ചെയ്യണമെന്ന് പാലക്കാട് ജില്ലാ എംപ്ലോയ്മെൻറ് ഓഫീസര് അറിയിച്ചു.
ഫോണ്: 0491 2505204.






