ഡയാലിസിസ്/ലാബ്/ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഒഴിവ്

Share:

തിരുഃ പുനലൂർ താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഡയാലിസിസ് ടെക്നീഷ്യൻ, ലാബ്/ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികകളിൽ താത്ക്കാലിക ഒഴിവ്.

കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നേടിയവർക്ക് അപേക്ഷിക്കാം.

പ്രായപരിധി: 40 വയസ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 19 വൈകിട്ട് 3 വരെ.

വിവരങ്ങൾക്ക് ഫോൺ: 0475 2228702.

Share: