അസി. പ്രൊഫസർ ഒഴിവ്

Share:

തിരുഃ സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻ റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.

ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബിരുദാനന്തര ബിരുദവും NET മാണ് യോഗ്യത.

ഉദ്യോഗാർഥികൾ സെപ്റ്റംബർ 29ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്ഥാപനമേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.

Share: