വിവിധ തസ്തികകളിൽ നിയമനം

Share:

കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിനായി അഭിമുഖം നടത്തുന്നു. സെപ്റ്റംബർ 16ന് രാവിലെ മുതൽ കൊല്ലം ജില്ലാ പഞ്ചായത്തിൽ വച്ചാണ് അഭിമുഖം.

സ്റ്റാഫ് നഴ്സ് – 10.30, ലബോറട്ടറി ടെക്നീഷ്യൻ – 11.30, സൈക്കോളജിസ്റ്റ് – 12.30, ഫാർമസിസ്റ്റ് – 1.30, ഇലക്ട്രീഷ്യൻ – 2.15, ഡ്രൈവർ – 3, പ്ലംബർ – 4 എന്നിങ്ങനെയാണ് അഭിമുഖ സമയം.

കൂടുതൽ വിവരങ്ങൾക്ക് : ഫോൺ: 0474 2752700.

Share: