സ്പോട്ട് അഡ്മിഷൻ

കണ്ണൂർ : ഗവ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (ജി.ഐ.എഫ്.ഡി ) നെരുവമ്പ്രം ഈ അധ്യയന വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി കോഴ്സിൽ നിലവിലുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സപ്തംബർ 15 ന് നടക്കും.
പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അസ്സൽ രേഖകൾ സഹിതം സൂപ്രണ്ട് മുമ്പാകെ രാവിലെ 10 മണിക്ക് ഹാജരാകണം. രജിസ്ട്രഷൻ സമയം രാവിലെ 11 മണിവരെ.
ഫോൺ : അ9400006495, 8547457936, 8547767500, 0497 2871789.





