ട്രെയിനർ ഒഴിവ്

Share:

എറണാകുളം : സമഗ്ര ശിക്ഷാ കേരള എറണാകുളം ജില്ലാ പ്രോജക്ടിന് കീഴിലുള്ള ബി.ആർ.സി കളിലെ ട്രെയിനർമാരുടെ ഒഴിവുകളിലേക്ക് സെപ്റ്റം ബർ 15 ന് രാവിലെ 9 മണിക്ക് എസ്.എസ്.കെ എറണാകുളം ജില്ലാ കാര്യാലയത്തിൽ വെച്ച് ഇൻറർവ്യൂ നടക്കും.

അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാ ഉദ്യോഗാർത്ഥികളും നിർദ്ദിഷ്ട സമയത്ത് അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

Share: