ആശുപത്രിയില്‍ നിയമനം

Share:

കോഴിക്കോട് : കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 20 -ന് ആശുപത്രി സൂപ്രണ്ടിൻറെ ചേംബറില്‍ നടക്കും.

ഈവനിങ് ഒ.പിയില്‍ മെഡിക്കല്‍ ഓഫീസര്‍ (രാവിലെ 10.30) ഇ.സി.ജി ടെക്‌നീഷ്യന്‍ (രാവിലെ 11.00) ഇ-ഹെല്‍ത്ത് ഹാന്‍ഡ് ഹോള്‍ഡിങ് സപ്പോര്‍ട്ടിങ് സ്റ്റാഫ് (രാവിലെ 11.30) എന്നിങ്ങനെയാണ് അഭിമുഖം.

അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ കാര്‍ഡും സഹിതം എത്തണം.

ഫോണ്‍: 0496 2960241.

Share: