റെയിൽവേയിൽ സെക്ഷൻ കൺട്രോളർ

ഇന്ത്യൻ റെയിൽവേ സെക്ഷൻ കൺട്രോളർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ : 119
വിവിധ റെയിൽവേ സോണുകളിലായാണ് ഒഴിവുകൾ . തിരുവനന്തപുരം റെയിൽവേ സോണിൽ 4 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം.
പ്രായപരിധി: 20-33 വയസ്
സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ് : പൊതുവിഭാഗം: ₹500
വനിതകൾ, എസ്.സി/എസ്.ടി, മുൻ സൈനികർ, ഭിന്നശേഷിക്കാർ തുടങ്ങിയവർ: ₹250
അടിസ്ഥാന ശമ്പളം: രു .35,400/-. ( മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ).
യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം : https://rrbranchi.gov.in
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 14.





