അധ്യാപക നിയമനം

കോഴിക്കോട് : പറയഞ്ചേരി ഗവ. ഹൈസ്കൂള്‍ ഫോര്‍ ഗേള്‍സില്‍ ദിവസവേതനത്തില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ എട്ടിന് രാവിലെ 10ന് നടക്കും.
അസ്സല് രേഖകളും പകര്‍പ്പുകളുമായി എത്തണം.
ഫോണ്‍: 9074674079.